മാരി 2 -ൽ ടോവിനോ തോമസ് വില്ലൻ. ധനുഷ് നായകനാകുന്ന ചിത്രമാണിത്. മാരിയിൽ വിജയ് യേശുദാസ് ആയിരുന്നു വില്ലൻ. സായി പല്ലവിയാണ് നായിക. ബാലാജി മോഹനാണ് മാരി 2 സംവിധാനം ചെയ്യുന്നത്.
മാരി 2 -ൽ ടോവിനോ തോമസ് വില്ലൻ.
Reviewed by Anonymous
on
November 09, 2017
Rating: 5
No comments: