LavaKusa Malayalam Movie Review


ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ലവകുശ  പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. രണ്ട് ഉത്തമ സുഹൃത്തുക്കളുടെ കഥ പറയുന്ന ലവകുശ പ്രേക്ഷകർ  സ്വീകരിക്കുമെന്നാണ് ആദ്യ വിലയിരുത്തൽ.

 " എന്‍റെ കൈയ്യിൽ ഒന്നൂല്ല" എന്ന ആൽബം ഗാനം ലവകുശയിൽ ഉൾപ്പെടുത്തി.ഈ പാട്ടിലെ വരികൾ എടുത്ത് പറയേണ്ടതാണ് . ബിജു മേനോൻ  ,അജു വർഗ്ഗീസ് ,നീ രജ്  മാധവ് ,ദീപ്തി സതി തുടങ്ങിയവർ അഭിനയിക്കുന്നു. 123 തീയേറ്ററുകളിലാണ് ലവകുശ റിലിസ് ചെയ്തിരിക്കുന്നത്.   സംവിധായകൻ ഗിരീഷ് മനോ അഭിനന്ദനം അർഹിക്കുന്നു. നീരജ് മാധവിന്റെ കഥ ഹാസ്യ രസപ്രധാന്യം  നിറഞ്ഞതാണ് .

റേറ്റിംഗ് 2 / 5

No comments:

Powered by Blogger.