നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചി ഡിസംബർ 8 ന് റിലീസ് ചെയ്യും


നിവിൻ പോളിയുടെ തമിഴ് ചിത്രം  റിച്ചി ഡിസംബർ 8 ന് റിലീസ് ചെയ്യും . നവാഗതനായ ഗൗതം രാമചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കന്നട ചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പാണ് റിച്ചി . തമിഴിൽ നിവിൻ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ഒരു റൗഡിയായി നിവിൻ പോളി ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ആനന്ദ് പയ്യന്നൂരും വിനോദ് ഷൊർണ്ണൂരും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.