ആന അലറലോടലറൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു.ആന അലറലോടലറൽ ഷൂട്ടിംഗ് പുരോഗമിക്കുന്നു.  മലയാള സിനിമയിൽ  നന്ദിലത്ത് ഗജവീരൻ നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്നു. ശരത് ബാലനാണ് തിരക്കഥാകൃത്ത്. 

വിനീത് ശ്രീനിവാസനും അനു സിത്താരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. നർമ്മത്തിൽ ചാലിച്ച് ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണിത്.

No comments:

Powered by Blogger.