ഷാഡോ ജനുവരി 18 ന് റിലീസ് ചെയ്യും


ഷാഡോ ജനുവരി 18 ന് റിലീസ് ചെയ്യും  രചനയും സംവിധാനവും നിർവ്വഹിക്കുന്നത് യുവ സംവിധായകൻ  രാജ് ഗോകുൽദാസ് ആണ്. സ്നേഹ റോസ് ജോൺ ,മുരളീധർ ,സ്നേഹ രമേശ് ,രതീഷ് ടോം ,അൻസിൽ ,അനിൽ മുരളി ,റ്റോഷ്‌ ക്രിസ്റ്റി ,ബിജു കൊടുങ്ങല്ലുർ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം സ്നേഹ റോസ് ജോൺ നായിക വേഷത്തിൽ എത്തുന്ന ചിത്രമാണ് ഷാഡോ . സംഭാഷണം അനസ് ബി.യും അനീഷ് യോഹന്നാനും ,ഫോട്ടോ ഗ്രാഫി തിരുപ്പതി ആർ.സ്വാമിയും ,സംഗീതം ജീനോഷ് ആന്റണിയും എഡിറ്റിംഗ് അഭിലാഷ് വിശ്വനാഥും പ്രൊഡക്ഷൻ കൺട്രോളർ ഷറഫൂ കരുപടണ്ണയും നിർവ്വഹിക്കുന്നു.  Kinetoscope പ്രൊഡക്ഷൻസിന്‍റെയും അരോമൽ ക്രിയേഷൻസിന്‍റെയും ബാനറിൽ മഞ്ജുനാഥ് എൻ ,സൗമ്യ രാജേഷ് എന്നിവർ ചേർന്ന് ഷാഡോ നിർമ്മിക്കുന്നു.

No comments:

Powered by Blogger.