പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് നവംബർ 17 ന് റിലിസ് ചെയ്യും.


പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് നവംബർ 17 ന്   റിലിസ് ചെയ്യും. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിന് തയ്യാറാകുന്നു.  പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. ജയസൂര്യ , അജു വർഗ്ഗീസ് ,ശ്രീജിത്ത് രവി ,ധർമജൻ ബോൾഗാട്ടി ,വിജയരാഘവൻ ,സുനീൽ സുഗദാ ,ശ്രൂതി രാമചന്ദ്രൻ ,ആര്യ ,പൊന്നമ്മ ബാബു ,ശോഭ മോഹൻ ,ഗോകുലൻ, നന്ദൻ ഉണ്ണി ,ജയരാജ് വാരിയർ തുടങ്ങിയവർ അഭിനയിക്കുന്നു. വിഷ്ണുനാരായണൻ ക്യാമറയും ആനന്ദ് മധൂസൂദനൻ സംഗീതവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.