സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


ബാഹുബലി സ്റ്റാർ പ്രഭാസിന്‍റെ  ജന്മദിനത്തിൽ (ഒക്ടോബർ 23) പുതിയ ചിത്രമായ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴ് ,തെലുങ്ക് ,ഹിന്ദി ഭാഷകളിലാണ് സാഹോ പുറത്തിറങ്ങുന്നത്. സുജീത്ത് സിനിമ സംവിധാനം ചെയ്യുന്നു.ബോളിവുഡ് താരം ശ്രദ്ധകപൂറാണ് നായിക. 2018 - ൽ സിനിമ റിലിസ് ചെയ്യും.

No comments:

Powered by Blogger.