ശങ്കറും കമലഹാസനും ഒന്നിക്കുന്നു "ഇന്ത്യന്‍ 2 വരുന്നു"22 വര്‍ഷത്തെ ഇടവേളക്കു ശേഷം ഡയറക്ടര്‍ എസ് ശങ്കറും കമല ഹാസനും ഇന്ത്യന്‍ 2 വിനായി വീണ്ടും ഒരുമിക്കുന്നു. കമലഹാസന്‍ അവതാരകനായ ബിഗ്‌ബോസ്സ് 2ന്‍റെ ഈ മാസം ആദ്യം നടന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വച്ചാണ് ഈ സിനിമയെക്കുറിച്ചുള്ള സൂചന കമലഹാസനും ശങ്കറും ഔദ്യോഗികമായി പുറത്തുവിട്ടത്...

No comments:

Powered by Blogger.