ഗൂഡാലോചന നവംബര്‍ 3 ന് റിലിസ് ചെയ്യും.


ഗൂഡാലോചന നവംബര്‍ 3 ന്  റിലിസ് ചെയ്യും. തോമസ് സെബാസ്റ്റ്യൻ അണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫോട്ടോഗ്രാഫി അഖിൽ ജോർജും ,കഥ അനുപ് ജോസഫും  .സംഭാഷണം ധ്യാൻ ശ്രീനിവാസനും നിർവ്വഹിക്കുന്നു .ധ്യാൻ ശ്രീനിവാസൻ ,മമ്ത മോഹൻദാസ് ,അജു വർഗ്ഗിസ് ,നിരഞ്ജന കുറുപ്പ് ,ശ്രീനാഥ് ഭാസി .ഹരീഷ് കണാരൻ ,വിഷ്ണു ഗോവിന്ദൻ ,അലൻസിയർ ലോപ്സ് തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.