Since 2016

നർമ്മത്തിൻ്റെ പശ്ചാത്തലത്തിൽ " അവറാച്ചൻ & സൺസ് " .



Movie 

Avaraachan & Sons


Director:

Thamby


Genre : 

Family Comedy Drama .


Platform :  

Theatre .

Pathanamthitta    Trinity Movie Max 2


Language : 

Malayalam 


Duration. : 

144 Minutes .


Direction.                            : 3/ 5


Performance.                      : 3  / 5


Cinematography.              :  3 / 5


Script.                                   : 3 / 5


Editing.                                :  3 / 5


Music & BGM.                   :  3 / 5 


Rating.                                 : 18 /30.

✍️

Saleem P. Chacko.

CpK DesK



ചെല്ലാനം ഗ്രാമത്തിലെ അവറാച്ചൻ എന്ന പിതാവിൻ്റെയും രണ്ട് മക്കളുടെയും ജീവിതമാണ്  " അവറാച്ചൻ & സൺസ് .

ബിജു മേനോൻ , ശ്രീനാഥ് ഭാസി , ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ തമ്പി സംവിധാനം ചെയ്ത ചിത്രമാണിത് .മദ്യപാനിയായ അവറാച്ചൻ മക്കളുടെ ജീവിതത്തെ വല്ലാതെ ബാധിക്കു ന്നു .

ബിജു മേനോൻ ( അവറാച്ചൻ ) , ശ്രീനാഥ് ഭാസി ( ജെയ്‌സൺ , അവറാച്ചൻ്റെ മകൻ ) , ഗണപതി ( ജെയ്മോൻ അവറാച്ചൻ്റെ മകൻ ) , ഗ്രേസ് ആൻ്റണി ( കെ.കെ ബിൻസി ) , പൗളി വിൽസൻ ( അവറാച്ചൻ്റെ സഹോദരി എലിയാമ്മ ) , വിനയ് ഫോർട്ട് ,അഖില ഭാർഗ്ഗവൻ , കോട്ടയം നസീർ , സാബു മോൻ , പാർവ്വതി ബാബു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


സംവിധായകൻ തമ്പിയും ജോസഫ് വിജിഷും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സനൽ ദേവ് സംഗീതവും സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു . മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


അതിഥി വേഷത്തിൽ എത്തിയ തോസ്യാകുട്ടിയായി  ഉർവ്വശി തിളങ്ങി .പൗളി വൽസൻ , വിനയ ഫോർട്ട് തുടങ്ങിയവരാണ് അഭിനയം എടുത്ത് പറയാം .

No comments:

Powered by Blogger.