Since 2016

"പ്രശാന്തേട്ടന്റെ മീശ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


 


"പ്രശാന്തേട്ടന്റെ മീശ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനു മായ ജയരാജ് വാര്യരെ പ്രധാന കഥാപാത്ര മാക്കി ശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായ ത്തോടെ സംവിധാനം ചെയ്യുന്ന "പ്രശാന്തേട്ടന്റെ മീശ"എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ  മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്,സംഗീതം-നിഖിൽ മോഹൻ,എഡിറ്റിംഗ് കൺസൾട്ടൻ്റ്-രതിൻ രാധാകൃഷ്ണൻ,എഡിറ്റർ-ഹേമന്ത് കുമാർ,സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി-രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത,അസോസിയേറ്റ് ക്രിയേറ്റർ-അൻസാർ അലി,ഡിസൈൻ-നിഥിൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.