നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും . പ്രിയങ്കാ നായർ വൈസ് ചെയർപേഴ്സൺ




നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങും. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ തീരുമാനത്തിൽ നിർണായകമായി. നടി പ്രിയങ്കാ നായർ വൈസ് ചെയർപേഴ്സൺ ആകും എന്നാണ് സൂചന .

No comments:

Powered by Blogger.