ഷാനവാസ് കണ്ണഞ്ചേരി മാക്ട ഫോട്ടോഗ്രാഫി മത്സര വിജയി.


 

ഷാനവാസ് കണ്ണഞ്ചേരി മാക്ട ഫോട്ടോഗ്രാഫി മത്സര വിജയി.


മലയാള സിനിമയിലെ സാങ്കേതിക പ്രവർത്ത കരുടെ സംഘടനയായ മാക്ട അംഗങ്ങൾ ക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ കലാസംവിധായകനും സഹ സംവിധായകനുമായ ഷാനവാസ് കണ്ണഞ്ചേരി വിജയിയായി. മൊബൈൽ ഫോണിൽ എടുത്ത ഫോട്ടോകളാണ് മത്സരത്തിന് ക്ഷണിച്ചത്.


സ്ത്രീ എന്നതായിരുന്നു മത്സരത്തിനുള്ള വിഷയം.


മത്സരത്തിന്റെ  കൺവീനറായ പ്രമുഖ ക്യാമറാമാൻ ഉത്പൽ വി നായനാർ,സ്റ്റിൽ ഫോട്ടോഗ്രാഫർ ഗിരിശങ്കർ എന്നിവർ ചേർന്നാണ് വിജയിയെ തിരഞ്ഞെടുത്തത്


ഒരു സ്മാർട്ട് ഫോണാണ് വിജയിക്കുള്ള സമ്മാനം.

No comments:

Powered by Blogger.