പ്രിയ സുഹൃത്തെ,
സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് 2026 ഒക്ടോബർ രണ്ടിന് 10 വർഷം പിന്നിടുന്നു . കഴിഞ്ഞ നാളുകളിൽ ഈ ഓൺലൈൻ ന്യൂസിന് നൽകി വരുന്ന എല്ലാ സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി .
സലിം പി. ചാക്കോ
( എഡിറ്റർ )
പി.സക്കീർ ശാന്തി
( പി.ആർ. ഓ )
വിഷ്ണു മനോഹരൻ
(ഡിസൈൻ & ടെക്നിക്കൽ സപ്പോർട്ട് )
No comments: