സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിപിൻ വേദഗിരിയ്ക്ക് വിതരണം ചെയ്തു.


 


സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത്  ഫോട്ടോഗ്രാഫർ പുരസ്കാരം വിപിൻ വേദഗിരിയ്ക്ക്   വിതരണം ചെയ്തു.


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ അഞ്ചാമത്  മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റ്ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിക്ക് ( വിപിൻ വി.കെ) പത്തനംതിട്ടപ്രസ്സ് ക്ലബ് ട്രഷറാർ എസ്. ഷാജഹാൻ വിതരണം ചെയ്തു .


പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ  ചെയർ പേഴ്സൺ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി, കേരളകൗമുദി ബ്യൂറോ ചീഫ് എം. ബിജു മോഹൻ ,സുനിൽമാമൻ കൊട്ടു പ്പള്ളിൽ , കേരളകൗമുദി റിപ്പോർട്ടർ ടി.എസ്. സനൽകുമാർ , പി.വി. ഹരിഹരൻ , കെ.പി. രവി , ഷാജി വെട്ടിപ്രം , സന്തോഷ് നിലയ്ക്കൽ ,അരവിന്ദ് ലെനിൻ ,റെജി പ്ലാംന്തോട്ടത്തിൽ ,  മുൻകാല ജേതാക്കളായ  ഹരിലാൽ എസ് ക എസ് തുടങ്ങിയവർ പ്രസംഗിച്ചു .


ഷാജി വെട്ടിപ്രം ( ദി ന്യൂ ഇന്ത്യൻ എക്പ്രസ്  2022) , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാ നി  2023 ) ,കെ . അബുബേക്കർ( മാതൃഭൂമി 2024), ഹരിലാൽ എസ്.എസ്  ( മലയാള മനോരമ  2025 ) എന്നിവരായിരുന്നു മുൻകാല ജേതാക്കൾ.





No comments:

Powered by Blogger.