"കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കണ്ട്രോൾ ഓഫ് കേണൽ മൺറോ".


 

"കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കണ്ട്രോൾ ഓഫ് കേണൽ മൺറോ".


ശ്രീനാഥ് ഭാസി,അജു വർഗ്ഗീസ്,സഞ്ജ്ന  ഗിൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദി കണ്ട്രോൾ ഓഫ് കേണൽ മൺറോ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസായി.


മണിയൻപിള്ള രാജു, കുഞ്ചൻ, വിജയ കുമാർ,വിജയ് മേനോൻ,സജീദ് പുത്തലത്ത്, ജവാൻ റോയി,സാജൻ പള്ളുരുത്തി, ഹരീഷ് കണാരൻ,സാജു കൊടിയൻ,നാരായണൻ കുട്ടി,സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.


മീഡിയ ബ്രാൻഡ് ആന്റ് സുഭശ്രീ സ്റ്റുഡി യോസ്,വെമ്പല ഫിലിംസിൻ്റെ ബാനറിൽ വിജയ്കുമാർ പ്രഭാകരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാ ഗ്രഹണം- ജോമോൻ തോമസ് നിർവ്വഹിക്കുന്നു.സഹ നിർമ്മാണം- ഗവാൻ റോയ്,സജീദ് പുത്തലത്ത്,ഗാനരചന-നിധീഷ് നാദേരി,സംഗീതം-ബിജിബാൽ, ജെയ്‌സൺ ജോൺ, വിശ്വജിത്ത്, കഥ-രാജേഷ് മോഹനൻ,ശ്യാംരാജ് ബി,എഡിറ്റിംഗ് ആന്റ് ഡി ഐ-ശ്രീജിത്ത് കൃഷ്ണ,ക്രിയേറ്റീവ് ഡയറക്ടർ-സൂര്യ ഗായ കലാസംവിധാനം- ലാലു തൃക്കുളം,വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, മേക്കപ്പ്-അനീസ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,സംഘട്ടനം-അഷ്റഫ് ഗുരുക്കൾ,റൺ രവി,ചീഫ് അസോസിയേറ്റ്ഡയറക്ടർ-മുന്ന,പോൾ ബെഞ്ചമിൻ,അനു കുറിശി ങ്കൽ,അസോസിയേറ്റ് എഡിറ്റർ-ബിജു എ ഒ, ഡിസൈൻസ്-ആഷ്‌ലി ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്

No comments:

Powered by Blogger.