2026 August 8 ഈ തീയതി ഒരിക്കലും മറക്കില്ല: നാദിർഷ .
2026 August 8 ഈ തീയതി ഒരിക്കലും മറക്കില്ല: നാദിർഷ .
കാരണം ലോകത്തിലെ ഏറ്റവും കൂടുതൽ ചെണ്ടവാദ്യ കലാകാരന്മാരെയും കലാകാരി കളേയും ഉൾപ്പെടുത്തി അമേരിക്കയിൽ ഫൊക്കാനാ കൺവെൺഷനിൽ ശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ അരങ്ങേറി ഗിന്നസ് റെക്കോർഡ് കരസ്ഥ മാക്കിയ നിമിഷത്തിൽ അതിൻ്റെ ഭാഗമാ കാൻ കഴിഞ്ഞതിലും വർഷങ്ങൾക്കു മുൻപ് എൻ്റെ പ്രിയ ഗുരുനാഥൻ യശശരീരനായ ശ്രീ കലാമണ്ഡലം ഹൈദരാലി മാഷ് ചൊല്ലിത്തന്ന് 1982 ലെ സംസ്ഥാന സ്ക്കൂൾ യുവജനോ ത്സവത്തിൽ എനിക്ക് ഒന്നാം സ്ഥാനം നേടി ത്തന്ന കഥകളിപ്പദം മട്ടന്നൂരിൻ്റേയും അഭിനേ ത്രി നവ്യാനായരുടെയും സഹകരണ ത്തോടെ വേദിയിൽ അവതരിപ്പിക്കാൻ പറ്റിയതിലും അഭിമാനം. സന്തോഷം.☺️❤️🙏
നാദിർഷ .

No comments: