''ലർക്ക്'' ജൂലൈ 24ന് തിയറ്ററുകളിൽ എത്തും.
''ലർക്ക്'' ജൂലൈ 24ന് തിയറ്ററുകളിൽ എത്തും.
പതിയിരിക്കുക എന്നർത്ഥം വരുന്ന ലർക്ക്
ഇന്നിന്റ്റെ കഥ പറയുന്നു..ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം സത്യസന്ധമായി
കാലിക പ്രാധാന്യമുളള വിഷയത്തെ അവതരിപ്പിക്കുന്നതിൽ സഹായകരമായിട്ടുണ്ട്..
ഒരോ കലാകാരികളും അവരുടെ കഥാപാത്രങ്ങളെ
നന്നായി അവതരിപ്പിച്ചതിൽ,ഒരു സംവിധായകനെന്ന നിലയിൽ ഞാൻ സംതൃപ്തനാണ്...
Lurk soon in theatres...
Pls do support..
M.A Nishad
#lurkmovie #manishad #malayalamcinema #SaijuKurup #AjuVarghese #anumolofficial #manjupillai #JafferIdukki #prasanthalexander #remyapanikker #sminusijo #sandhyamanoj #muthumani #sudheerkaramana

No comments: