"ഭാസ്കരഭരണം" ജൂൺ 26 റിലീസ്
അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ ഡാർക്ക് കോമഡിയുമായി രൂപേഷ് പീതാംബരൻ.
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന "ഭാസ്കരഭരണം" എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മലയാളത്തിലെ പുതിയൊരു ജോണർ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്.
രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ.
❤️🤗
Teaser link:
https://youtu.be/ZVmRIDMJi1A?si=rdBw_48ii3YQaHdV
Subscribe to:
Post Comments
(
Atom
)

No comments: