" സോഷ്യൽ സ്വാമി'' ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം .


 

" സോഷ്യൽ സ്വാമി'' ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം .


നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന  "സോഷ്യൽ സ്വാമി" എന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ,എട്ടാമത്  ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് റിലീസ് ചെയ്തു.


ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി.തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


സഹനിർമ്മാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്,ക്യാമറ അസിസ്റ്റന്റ്-ശ്യാം ശങ്കർ,എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ,റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ-ഷാജി എ ജോൺ, ഡിസൈൻസ്-ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്,  അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്,ആദർശ് എം എസ്,സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ,ഫെസ്റ്റിവൽ സപ്പോർട്ട്- ആർട് ബുക് സിനിമ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.