സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്കാരം പുഷ്പകുമാരി ടീച്ചറിന് .

സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്കാരം പുഷ്പകുമാരി ടീച്ചറിന് .

സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്കാരത്തിന് തിരുവനന്തപുരം കാട്ടാക്കട ഗവ. ട്രൈബൽ എൽ .പി. എസിലെ പുഷ്പകുമാരി ടീച്ചർ അർഹയായി .

" കണ്ണേ മടങ്ങാം " എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം . മെയ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപു രത്ത് ചേരുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോയും കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു .

1 comment:

Powered by Blogger.