സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവും മാധ്യമ പ്രവർത്തകനുമായ കെ. ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു .
ആദരാഞ്ജലികൾ .
സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവും മാധ്യമ പ്രവർത്തകനുമായ കെ. ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു .
ഭൗതികദേഹം ഇപ്പോൾ തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിൽ. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. 'കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചിട്ടുണ്ട് .

No comments: