ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന " KARA " ഏപ്രിൽ30ന് തിയേറ്ററുകളിൽ എത്തും .



ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന " KARA " ഏപ്രിൽ30ന് തിയേറ്ററുകളിൽ എത്തും .


മമിത ബൈജു , ജയറാം , സുരാജ് വെഞാറംമുട് , കരുണാസ് ,കെ എസ് രവികുമാർ , എസ്. രാജപാണ്ഡി , എം .എസ് ഭാസ്കാർ , ശ്രീജ രവി , കുശ്മിത , നിതിൻ സത്യ , പ്രിഥി പാണ്ഡ്യരാജൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.


വില്നേഷ് രാജ , വിൽഫ്രഡ്  പ്രകാശ് എന്നിവർ രചനയും ,  ജി.വി പ്രകാശ്കുമാർ സംഗീതവും , തേനി ഈശ്വർ ഛായാ  ഗ്രഹണവും , ശ്രീജിത് സാരംഗ് എഡിറ്റിംഗും , മായാ പാണ്ടി പ്രൊഡക്ഷൻ ഡിസൈനറും , ദിനേഷ് മനോഹരൻ , കാവ്യ ശ്രീറാമും കോസ്റ്റ്യും ഡിസൈനും , ദിനേശ് കൈസി ആക്ഷൻ കോറിയോഗ്രാഫിയും,അരുൺരാജ കാമരാജ് ഗാനരചനയും നിർവ്വഹിക്കുന്നു. കണ്ണമ്മ ഏൻ കണ്ണമ്മ..... എന്ന ഗാനം ആലപിചിരിക്കുന്നത് ധനുഷാണ് . 


വെൽസ് ഫിലിം ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ഡോ. ഈശ്വരി കെ ഗണേഷാണ് ചിത്രം അവതരിപ്പിക്കുന്നത് . കുശ്മിത ഗണേഷാണ് സഹ നിർമ്മാതാവ് . പോർ തൊഴിലിന് ശേഷം രചനയും സംവി ധാനവും വിഘ്‌നേഷ് രാജ നിർവ്വ ഹിക്കുന്ന ചിത്രമാണിത് .


സലിം പി. ചാക്കോ  

No comments:

Powered by Blogger.