മിമിക്രി കലാകാരൻ ശരത് ഉണ്ണിത്താൻ നിര്യാതനായി .



അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരന് ആദരാഞ്ജലികള്‍ .


കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിൽ മിമിക്രി കലാകാരനായി പ്രവര്‍ത്തിച്ചിരുന്ന ശരത് ഉണ്ണിത്താൻ  അമേരിക്കയില്‍ വെച്ച്  നിര്യാതനായി .അമേരിക്കയിൽ  ജോലി ചെയ്തിരുന്ന ശരത് ഉണ്ണിത്താന്‍ ആലപ്പുഴ ജില്ലയിലെ , കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് . 


സോഷ്യല്‍ മീഡിയയില്‍ "ഗുണ്ട ബിനു"  എന്ന പേരില്‍  വൈറലായ റീല്‍സുകളിലൂടെ ശരത് ഉണ്ണിത്താന്‍ ആഗോള മലയാളികൾക്കിടയിൽ ഏറെ പ്രശസ്തി നേടിയിരുന്നു .

No comments:

Powered by Blogger.