പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു.
പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു. അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ സഹോദരിയാണ്. മുംബൈ യിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റ ലിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ യായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 800ലധികം ചിത്രങ്ങളിലായി ആയിര ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
1933 സെപ്റ്റംബര്‍ 8നാണ് പണ്ഡിറ്റ് ദീനനാഥിന്റെ നാലു മക്കളില്‍ ഒരാളായി ആശയുടെ ജനനം. മജ്ഹാ ബാല എന്ന മറാത്തി സിനിമയിലാണ് ആശ ആദ്യമായി പാടിയത്. 1952 ലെ സംഗ് ദില്‍ എന്ന ചിത്രത്തോടു കൂടി ആശ ഒരു ഗായികയായി ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി. അതിനു ശേഷം ബിമല്‍ റോയിയുടെ പരിണീത, രാജ്കുമാറിന്റെ ബൂട്ട് പോളിഷ് തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ആശ ബോളിവുഡിൽ തന്‍റെ കസേര യുറപ്പിച്ചു.
പതിനാലു വയസുള്ളപ്പോൾ മുപ്പത് കാരനായ ഭോസ്ലെയെ ആശ വിവാഹം കഴിച്ചു. എന്നാൽ ഭോസ്ലെയുമായുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. അധികം താമസിയാതെ അവർ വിവാഹ ബന്ധം വേര്‍പ്പെടുത്തി മൂന്നുകുട്ടികളുമായി തിരികെ വന്നു. തന്‍റെ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലതയും ഒ.പി നയ്യാറും തമ്മിലുള്ള അസ്വാരസ്യം ആശക്ക് തുണയായി എന്നു തന്നെ പറയാം. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹരഗാനങ്ങള്‍ പിറന്നത്
1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണ ങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്. അവലംബം ആവശ്യമാണ്]. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന് ലഭിച്ചത് ആശ യ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക് ആശയെ പ്രവേശിപ്പിച്ചു.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബ ത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.
'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറി AshaBhosleSongs ച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സംഭാവന കളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ അർഹയായതും ആശയാണ്.

No comments: