Finally, she takes flight! 🦋✨Happy to share the Official Trailer of the movie 'Butterfly Girl 85'In Cinemas • March 6.
https://youtu.be/m1IPE399rLw?si=Dow_dK6rCv5kXVeP
Finally, she takes flight! 🦋✨
Happy to share the Official Trailer of the movie 'Butterfly Girl 85'
In Cinemas • March 6.
ചിറകുകൾ തുന്നിച്ചേർത്ത്, അവൾ പറന്നു തുടങ്ങുകയാണ്.. 🦋
ബട്ടർഫ്ലൈ ഗേൾ 85'-ന്റെ ഒഫീഷ്യൽ ട്രെയ്ലർ ഇതാ
Check it. Official Trailer Out Now!
Link https://youtu.be/m1IPE399rLw?si=2WX7ZFAIBYH1SakS
ഒരു കഥ പറയാൻ ഞാൻ തീരുമാനിച്ച ദിവസം മുതൽ ഈ ട്രെയിലറിലേക്ക് എത്താൻ വരെ... എത്രയോ രാവുകളും, എത്രയോ ചോദ്യങ്ങളും, എത്രയോ നിശ്ശബ്ദതകളും കൂടെയുണ്ടായിരുന്നു.
ഇന്ന്… Butterfly Girl 85 – Official Trailer നിങ്ങളുടെ മുന്നിലേക്ക് 🦋✨
ഇത് ഒരു പെൺകഥ മാത്രമല്ല. നമ്മൾ തന്നെ ഉണ്ടാക്കുന്ന ഒരു ലോകത്തും, അതിൽ തന്നെ നമ്മൾ കുടുങ്ങിപ്പോകുന്ന ഒരു അവസ്ഥയുടെയും കഥയാണ്.
ഈ രണ്ട് മിനിറ്റുകൾ നിങ്ങൾ കാണുമ്പോൾ ഒരു കഥ കാണേണ്ട... അതിൽ ഒരിടത്ത് നിങ്ങളെത്തന്നെ ഒന്ന് കണ്ടുപിടിക്കാൻ ശ്രമിക്കൂ.
കൂടെയുണ്ടാകണം. കണ്ടും Share ചെയ്തും ഈ യാത്രയിൽ ഞങ്ങളെ പിന്തുണയ്ക്കണം ❤
മാർച്ച് 6-ന് നമുക്ക് തിയേറ്ററുകളിൽ കാണാം. 🍿🦋
#ButterflyGirl85 #OfficialTrailer #Prashanthmurali

No comments: