സ്നേഹപൂർവ്വം , ബ്ലെസി
പ്രിയപ്പെട്ടവരേ,
വിവാഹ ചടങ്ങുകൾ പെട്ടെന്ന് തീരുമാനിക്കേണ്ടി വന്നതിനാൽ എല്ലാവരെയും നേരിൽ കണ്ടു ക്ഷണിക്കാൻ സാധിച്ചില്ല. ക്ഷണിക്കാൻ വിട്ടുപോയ സുഹൃത്തുക്കളും ബന്ധുക്കളും ദയവായി ക്ഷമിക്കണം.
വിവാഹ ചടങ്ങിൽ പങ്കെടുത്തു ഞങ്ങളെ അനുഗ്രഹിച്ച എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സാന്നിധ്യവും സ്നേഹവുമാണ് ഈ ചടങ്ങിനെ ധന്യമാക്കിയത്.
സ്നേഹപൂർവ്വം,
ബ്ലെസി



No comments: