സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷം മാർച്ച് 14ന് പത്തനംതിട്ടയിൽ .


 


സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വ ത്തിലുള്ള  വനിതാദിനാഘോഷം മാർച്ച് 14ന് പത്തനംതിട്ടയിൽ .


പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള  വനിതാദിനാഘോഷം  മാർച്ച് 14 ശനിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ നടക്കുമെന്ന് കൺവീനർ പി. സക്കീർശാന്തി അറിയിച്ചു. 


മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം മാവേലിക്കര - പുന്നമൂട് എം.ജി.എം സ്കൂൾ പ്രഥമാധ്യാപിക ഷീനാ പ്രസാദിന്  പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ വിതരണം ചെയ്യും . രജീല ആർ. രാജം ,ഷീനാ പി.,മഞ്ജു ബിനോയ്, ശ്യാമ ശിവൻ എന്നിവർക്ക് മികച്ച വനിതാ സിനിമ പ്രേക്ഷക പുരസ്കാരങ്ങൾ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി.ചാക്കോ വിതരണം ചെയ്യും.

No comments:

Powered by Blogger.