" MY LORD " ഫെബ്രുവരി 13ന് റിലീസ് ചെയ്യും .



എം.ശശികുമാറിനെ പ്രധാന കഥാപാത്രമാക്കി രാജു മുരുകൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം " MY LORD " ഫെബ്രുവരി 13ന് തിയേറ്ററുകളിൽ എത്തും. 


ചൈത്യ ജെ.എ , ഗുരു സോമസുന്ദരം , ആശ ശരത്ത് , ജയപ്രകാശ് , ഗോപി നൈനാൻ , വസുമിത്ര തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


നിരവ് ഷാ ഛായാഗ്രഹണവും , സത്യരാജ് നടരാജൻ  എഡിറ്റിംഗും , ഷോൺ റോൾഡൻ സംഗീതവും, യുഗഭാരതി ഗാനരചനയു ഒരുക്കുന്നു. ചിന്മയി ശ്രീപാദ , സത്യപ്രകാശ് , വി.എം മഹാലിംഗം , മുത്തു ശിൽപ്പി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

ഒളിബിയ ഫിലിംസിൻ്റെ ബാനറിൽ ജയന്തി അംബേദ്കുമാറാണ് ചിത്രം നിർമ്മിച്ചിരി ക്കുന്നു 2ഡി എൻ്റെർടെയ്ൻമെൻ്റ് ഈ ചിത്രം വിതരണം ചെയ്യുന്നു. 


സലിം പി. ചാക്കോ

No comments:

Powered by Blogger.