വട്ടംകൂടിയിരുന്ന് അഭിമുഖങ്ങൾ നൽകുന്നതല്ല പ്രമോഷനെന്നും സിനിമയുടെ ഗുണമേന്മയാണ് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നത് : അനൂപ് മേനോൻ



വട്ടംകൂടിയിരുന്ന് അഭിമുഖങ്ങൾ നൽകുന്നതല്ല പ്രമോഷനെന്നും സിനിമയുടെ ഗുണമേന്മയാണ് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതെന്നും നടനും സംവിധായകനുമായ അനൂപ് മേനോൻ പറഞ്ഞു .


ഫെബ്രുവരി 13 ന് റിലീസ് ചെയ്യുന്ന " ഈ തനിനിറം" സിനിമയുടെ  പ്രമോഷൻ്റെ ഭാഗമായി  സംസാരിക്കുകയായിരുന്നു അദ്ദേഹം .


ഒരു സിനിമ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണെന്നും സിനിമ റിലീസ് ആയതിന് ശേഷം വേണം യഥാർഥ പ്രചാരണം തുടങ്ങേണ്ടതെന്നാണ് വ്യക്തിപരമായ തൻ്റെ  വിശ്വാസമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി .



No comments:

Powered by Blogger.