റിയ ഷിബു as സ്വാതി ആർ. കൃഷ്ണ in " അതിരടി " . മെയ് 14ന് അതിരടി തിയേറ്ററുകളിൽ എത്തും .
അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന " അതിരടി " മെയ് 14ന് തിയേറ്ററുകളിൽ എത്തും .
ടോവിനോ തോമസ് , വിനീത് ശ്രീനിവാസൻ , ബേസിൽ ജോസഫ് , റിയ ഷിബു , സരിൻ ഷിഹാബ് , ശാന്തിവിള ദിനേശ് , വിഷ്ണു ആഗസ്ത്യ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബേസിൽ ജോസഫ് എൻ്റെർടെയ്മെൻ്റും , ഡോ . അനന്തു എസ്. എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത് . ബേസിൽ ജോസഫ് , ഡോ. അനന്തു എന്നിവർ നിർമ്മാതാക്കളും അമൽ സേവ്യർ , നിഖിൽ രാംനാഥ് എന്നിവർ നിർമ്മാത ക്കളുമാണ് . വിഷ്ണു വിജയ് സംഗീതവും , സാമുവേൽ ഹെൻ്ററി ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും ഒരുക്കുന്നു. അരുൺ അനിരുദ്ധൻ , പോൾസൺ സ്കറിയ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത് .
സലിം പി. ചാക്കോ .

No comments: