സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 : മികച്ച മാധ്യമപ്രവർത്തകൻ കെ.ആർ.പ്രഹ്ളാദൻ ( ചീഫ് റിപ്പോർട്ടർ - മാതൃഭൂമി കോട്ടയം ).
സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 : മികച്ച മാധ്യമപ്രവർത്തകൻ കെ.ആർ.പ്രഹ്ളാദൻ ( ചീഫ് റിപ്പോർട്ടർ - മാതൃഭൂമി കോട്ടയം ).
25 വർഷമായി മാധ്യമപ്രവർത്തകൻ. കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ബയോഡൈവേഴ്സിറ്റി ബോർഡ്, ഇടുക്കി പ്രസ് ക്ലബ്ബ് എന്നിവയുടെ പുരസ്കാരം,2018-ലെ മഹാപ്രളയത്തിന് ഇടയാക്കിയ ഡാമുകൾ ഒരു മാസം മുമ്പേ നിറഞ്ഞിരുന്നു എന്ന കെ.എസ് ഇ ബി രേഖ പുറത്ത് വിട്ടു. ഹാരിസൺ ഭൂമിക്കേസ്, ആറൻമുള വയൽ നികത്തൽ നീക്കം എന്നിവയിൽ മാസങ്ങൾ നീണ്ട സ്റ്റോറി പരമ്പരകൾ.
-

No comments: