സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് വിതരണം 2026 ഫെബ്രുവരി 22ന് പത്തനംതിട്ടയിൽ .
സിനിമ പ്രേക്ഷക കൂട്ടായ്മ
കൊട്ടക അവാർഡ് വിതരണം 2026
ഫെബ്രുവരി 22ന്
പത്തനംതിട്ടയിൽ .
പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൊട്ടക അവാർഡ് വിതരണം ഫെബ്രുവരി 22 ഞായർ ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട വൈ.എം.സി.എയിൽ നടക്കും .
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യും.
അഭിമന്യൂ ഷമ്മി തിലകൻ , ജയകുറുപ്പ് ,ബോബൻ ഗോവിന്ദൻ , റ്റ്വിങ്കിൾ ജോബി , ഖദീജ നാദിർഷാ , രാജേഷ് കുറുമാലി , ഡിനി ഡാനിയേൽ , കെ. ആർ പ്രഹ്ളാദൻ , ഡോ. മനോജ് എം. കുമാർ , അരുൺ കൃഷ്ണൻ പി., പരേതനായ സി.ജെ സാജൻ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്.

👍👍👍👍
ReplyDelete