" പൂക്കി " ഫെബ്രുവരി 13ന് തിയേറ്ററുകളിൽ എത്തും . അജയ് ധിഷൻ ,ധനുഷ മുഖ്യവേഷങ്ങളിൽ .
" പൂക്കി " ഫെബ്രുവരി 13ന് തിയേറ്ററുകളിൽ എത്തും . അജയ് ധിഷൻ ,ധനുഷ മുഖ്യവേഷങ്ങളിൽ .
വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഗണേഷ് ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത് . വിജയ് ആൻ്റണി സംഗീതവും എഡിറ്റിംഗും നിർവ്വഹിക്കുന്നു.
വിജയ് ആൻ്റണി , അജയ് ധിഷൻ , ധനുഷ , മാൻഡ ഫാക്ക് , ആദിത്യ കതിർ , ലക്ഷ്മി മഞ്ചു , ഇന്ദുമതി മണികണ്ഠൻ , എ. രാജാമണി , തങ്ക പ്രകാശ് ,വിവേക് പ്രസന്ന അശ്വിൻ റാം ,ഐശ്വര്യ രഗുപതി, സത്യ , ഷിയാര ഷർമി , സുനിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കേരളത്തിലെ തീയേറ്ററുകളിൽ ഇ ഫോർ എന്റർടൈൻമെന്റ് ചിത്രം വിതരണം ചെയ്യുന്നു.
സലിം പി. ചാക്കോ .

No comments: