അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ഏ. ആർ ജീവ സംവിധാനം ചെയ്യുന്ന " LOCK DOWN " ജനുവരി 30 ന് തീയേറ്ററുകളിൽ എത്തും .
ചാർലി , നിരോഷ , പ്രിയ കോദൈ വെങ്കിട്ട് , ലിവിഗ്സ്റ്റൺ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .കെ. എ ശക്തിവേൽ ഛായാഗ്രഹണവും , എൻ. ആർ. രഘുനന്ദൻ സംഗീതവും ഒരുക്കുന്നു .
No comments: