നിഖില വിമലിൻ്റെ അഭിനയ മികവുമായി " പെണ്ണ് കേസ് ".



Movie :

Pennu Case.


Director: 

Febin Sidharth.


Genre : 

Family Drama 


Platform :  

Theatre .


Language : 

Malayalam.


Duration. : 

111 Minutes 34 Seconds


Direction               : 3.5 / 5

Performance.        : 4 / 5

Cinematography  : 4 / 5

Script                      : 3.5 / 5

Editing                   :  3.5  / 5

Music & BGM        : 3.5  / 5 


Rating                    :   22 /30.

✍️

Saleem P. Chacko.

CpK DesK.


പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചിത്രമാണ് "പെണ്ണ് കേസ് ".


ഹക്കീം ഷാജഹാൻ,രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞി കൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ,ഷുക്കൂർ,ധനേഷ്,ഉണ്ണി നായർ,രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ, അനാർക്കലി,ആമി,സന്ധ്യാ മനോജ്,ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.


ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. 


ഛായാഗ്രഹണം ഷിനോസും രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് രചന നിർവ്വഹിച്ചിരി ക്കുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ഷമീർ മുഹമ്മദ്.കോ- പ്രൊഡ്യൂസർ-അക്ഷയ്കെജ്‌രിവാൾ,അശ്വതിനടുത്തോളി,ക്രീയേറ്റീവ് പ്രൊഡ്യൂസർ-വിനോദ് സി ജെ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് രാഘവൻ, പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,ലൈൻ പ്രൊഡ്യൂസർ-പ്രേംലാൽ കെ കെ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിൻ തേജ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്,ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ,സൗണ്ട് മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) ഫിനാൻസ് കൺട്രോളർ-സോനു അലക്സ്, പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


നിഖില വിമലിൻ്റെ വേഷപകർച്ചകളാണ് സിനിമയുടെ ഹൈലൈറ്റ് . കുടുംബത്തോടെ കാണാൻ പറ്റിയ സിനിമ . കോമഡിൽ വളരെ സീരിയസായ വിഷയം പറയാനാണ് ശ്രദ്ധിച്ചിരിക്കുന്നത് .ഹക്കീം ഷാജഹാൻ , അജു വർഗ്ഗീസ് , രമേഷ് പിഷാരടി എന്നിവർ  തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പി ച്ചിട്ടുണ്ട് . ഒരു കൊച്ചു സിനിമയുടെ വിജയത്തിനായി നമുക്ക് കാത്തിരിക്കാം .

No comments:

Powered by Blogger.