ആരും സമൂഹത്തിൽ കൊലപാതകിയായി ജനിക്കുന്നില്ല..




ആരും സമൂഹത്തിൽ കൊലപാതകിയായി ജനിക്കുന്നില്ല..

കള്ളനും കൊള്ളക്കാരനും ഒക്കെ ആകുന്നത് അവൻ്റെ ജീവിത സാഹചര്യമാണ് ..

സ്വന്തം അമ്മയെയും അനുജനെയും കുടുംബക്കാരെയും സ്നേഹിച്ച പെൺകുട്ടിയെയും കൊന്ന കേരളം കണ്ട ഏറ്റവും വലിയ കൊലപാതക ഞെട്ടലിൽ നിന്നും ഒരു വർഷം കഴിഞ്ഞിട്ടും മനുഷ്യഹൃദയങ്ങൾക്ക് മറക്കാൻ ആവുന്നില്ല.. 

ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കാലം പറഞ്ഞ കഥ മലയാള ചലച്ചിത്രമായി തിയേറ്ററിലേക്ക് വരാൻ പോകുന്നത്...

കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി നാടക ശാല സഖ്യം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം...

പ്രശസ്ത സംവിധായകനും മാധ്യമ പ്രവർത്തകനുമായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു...

ഇത് കാലൻ പറഞ്ഞ കഥയാണ് കാലം കാത്തുവെച്ച കഥ...

No comments:

Powered by Blogger.