കെ.കെ നായർ സ്മൃതി സംഗമം ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിൽ .


 

കെ.കെ. നായർ സ്മൃതി സംഗമം ഫെബ്രുവരി ഏഴിന്  പത്തനംതിട്ടയിൽ .


പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ 13-ാം ചരമവാർഷികം ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിൽ നടക്കും. ഇതോടനു ബന്ധിച്ച് കെ.കെ. നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ 2026 ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ 8.30 ന് പുഷ്പാർച്ചനയും തുടർന്ന് സ്മൃതി സംഗമവും ടൗൺ സ്വകയറി ൽ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാ രിക നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.

No comments:

Powered by Blogger.