ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ടി.പത്മനാഭന്റെ കഥകളായ'സമസ്താലോക' ഇന്നുമുതൽ IFFK യിൽ കാണാം.


 

ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ടി.പത്മനാഭന്റെ കഥകളായ'സമസ്താലോക' ഇന്നുമുതൽ IFFK യിൽ കാണാം.


ഇർഷാദ്,കുക്കു പരമേശ്വരൻ, ഡോ:ബിജു എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ടി.പത്മനാഭന്റെ ചെറുകഥകളായ 'സമസ്താലോക'ഇന്നുമുതൽIFFK യിൽ കാണാം. 


ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവർ നിർമ്മിച്ച ചിത്രം ഷെറി ഗോവിന്ദൻസംവിധാനം ചെയ്തിരിക്കുന്നു.



ഇന്ന് വൈകീട്ട് 6ന് കൈരളിയിൽ ആദ്യ പ്രദർശനം നടക്കും.  തുടർന്ന് 16/12/25 ന്കൃ പ - 915 (AM) 18/12/25ന് ,ന്യൂ-2-12:30 (PM)ചിത്രം പ്രദർശിപ്പിക്കും.

No comments:

Powered by Blogger.