Bha.Bha.Ba( ഭയം ഭക്തി ബഹുമാനം ) ഡിസംബർ 18ന് തിയേറ്ററുകളിൽ എത്തും .



Bha.Bha.Ba( ഭയം ഭക്തി ബഹുമാനം )  ഡിസംബർ 18ന് തിയേറ്ററുകളിൽ എത്തും .


നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ആക്ഷൻ  കോമഡി ചിത്രത്തിന് ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത് .


ദിലീപ് , വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ , സാൻഡി മാസ്റ്റർ , ബാലു വർഗീസ് ബൈജു സന്തോഷ് , ശരണ്യ പൊൻവണ്ണൻ , സിദ്ധാർത്ഥ് ഭരതൻ , റെഡിൻ കിംഗ്സ്ലി , അശോകൻ , ഫാഫിം സഫർ , മണിയൻപിള്ള രാജു , ദേവൻ , ഷാജു ശ്രീധർ , വിജയ് മേനോൻ , ഷമീർ ഖാൻ , ജിബിൻ ഗോപിനാഥ് , ഉണ്ണി നായർ , അശ്വത് ലാൽ എന്നിവരോടൊപ്പം അതിഥി താരമായി മോഹൻലാലും ഈ ചിത്രത്തിൽ വേഷമിടുന്നു. 


ആർമോ ഛായാഗ്രഹണവും , രഞ്ജൻ എബ്രഹാം എഡിറ്റിംഗും , ഷാൻ റഹ്മാൻ സംഗീതവും ഒരുക്കുന്നു. ശ്രീഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി.ചാക്കോ.

No comments:

Powered by Blogger.