ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു.



ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു.


ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ. എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. 


കോ. പ്രൊഡ്യൂസർ - ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ - അയ്മനം സാജൻ

No comments:

Powered by Blogger.