സാമൂഹ്യ പ്രതിബന്ധതയുള്ള പ്രമേയവുമായി വിഷ്ണു വിശാലിൻ്റെ ക്രൈം ത്രില്ലർ " ആര്യൻ " .


 

Movie :

AARYAN


Director: 

Praveen K .


Genre : 

Action Crime Thriller


Platform :  

Theatre .


Language : 

Tamil


Time :

136 Minutes 16 Seconds.



Direction                     :   3/ 5


Performance.             :   4  / 5


Cinematography        :   3   / 5


Script.                           :   3 / 5


Editing                          :    3  / 5


Music   & BGM           :     3  / 5 


Rating :                          :  19 /30.


✍️


Saleem P. Chacko.

CpK DesK.


വിഷ്ണു വിശാൽ നായകനായ  "ആര്യൻ"തിയേറ്ററുകളിൽ എത്തി . നവാഗതനായ പ്രവീൺ കെ. രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


കെ. ശെൽവരാഘവൻ , വാണിഭാജൻ ,ചന്ദ്രു , വാണികപൂർ , ശ്രദ്ധ ശ്രീനാഥ് , ജീവ സുബ്ര മണ്യൻ , മാലാ പാർവ്വതി തുടങ്ങിയവർ ഈചിത്രത്തിൽഅഭിനിയിച്ചിരിക്കുന്നു. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


പരാജയപ്പെട്ട ഒരു എഴുത്തുകാരൻ അഴഗർ ( കെ. ശെൽവരാഘവൻ ) ഒരു ടി.വി ചാനലിൽ പ്രസംഗം നടത്തി മുൻകൂട്ടി ആസൂത്രണം ചെയ്ത അഞ്ച് കൊലപാതകങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിടുന്നു. കമ്മീഷണർ നമ്പി ഐ.പി.എസ് ഈ പരമ്പരകൾ അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം .


നമ്പി ഐ.പി.എസിൻ്റെ അന്വേഷണം മുറുകുമ്പോൾ വിചിത്രമായ കാഴ്ചയാണ് കാണുന്നത് . അഴഗറിൻ്റെ ഇരകൾ സമൂഹം മറന്നുപോയ വീരൻമാരാണ് .


ഛായാഗ്രഹണം - ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കെ. ശെൽവരാഘവൻ , വാണിഭാജൻ , ചന്ദ്രു , വാണികപൂർ , ശ്രദ്ധ ശ്രീനാഥ് , ജീവ സുബ്രമണ്യൻ , മാലാ പാർവ്വതി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനിയിച്ചിരിക്കുന്നു. ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ  സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി തുടങ്ങിയ വരാണ് അണിയറ ശിൽപ്പികൾ . ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ്  കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിച്ചിരിക്കുന്നത് .


വിഷ്ണു വിശാൽ , കെ. ശെൽവരാഘവൻ, മാലാ പാർവ്വതി എന്നിവരുടെ വേറിട്ട അഭിനയം എടുത്ത് പറയാം . സാമൂഹ്യ പ്രതിബന്ധത വിളിച്ച് അറിയിക്കുന്ന പ്രമേയം മികച്ചതായി .



No comments:

Powered by Blogger.