പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിലിന്റെ മാതാവ് മേരി ജോസഫ് മലയിൽ (95) അന്തരിച്ചു .

പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിലിന്റെ മാതാവ് മേരി ജോസഫ് മലയിൽ (95) അന്തരിച്ചു .

ഭർത്താവ് : എം. ജെസ്സ.. ജോസഫ് മലയിൽ. 

മക്കൾ: ജോസ് മലയിൽ,സിബി മലയിൽ ,ബാബു മലയിൽ ഡോ. റാണി ജോർജ്ജ്ഡോ. അനിത ജ്യോഗി'

ഞായറാഴ്ച്ച ബാംഗ്ലൂരിൽ വെച്ചായിരിക്കും മരണാനന്തര ചടങ്ങുകളെന്ന്  ബന്ധുക്കൾ അറിയിച്ചു .

No comments:

Powered by Blogger.