ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. ഇന്ന് രാവിലെ അസ്രാണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദീപാവലി ആശംസകൾ പങ്കുവച്ചിരുന്നു.
No comments: