കേരള പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനം നവംബർ 7 , 8 തീയതികളിൽ പത്തനംതിട്ടയിൽ . സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു .
കേരള പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനം നവംബർ 7 , 8 തീയതികളിൽ പത്തനംതിട്ടയിൽ . സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു .
കേരള പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനം നവംബർ 7 , 8 തീയതികളിൽ പത്തനംതിട്ടയിൽ നടക്കും . സ്വാഗത സംഘം ഓഫീസ് ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു . ജനറൽ കൺവീനർ ബോബി എബ്രഹാം പതാക ഉയർത്തി . സ്വാഗതസംഘം ചെയർമാൻ അഡ്വ ടി. സക്കീർഹുസൈൻ ,കൺവീനറൻ മാരായ ബിജു കുര്യൻ , ജി. വിശാഖൻ , പി. മോഹൻരാജ്, എസ്. ഷാജഹാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

No comments: