വെടിക്കെട്ട് ലുക്കുമായി ബർത്ത്ഡേ ദിനത്തിൽ അർജുൻ അശോകൻ്റെ "ചത്ത പച്ച"യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വെടിക്കെട്ട് ലുക്കുമായി അർജുൻ അശോകൻ്റെ "ചത്ത പച്ച"യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന 'ചത്ത പച്ച'യുടെ നായകനായ അർജുൻ അശോകിന്റെ ബർത്ത്ഡേദിനത്തിൽ ചിത്രത്തിലെ അർജുൻ്റെ ഇടിവെട്ട് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
“നാളെത്തെ ജന്മദിനം പ്രമാണിച്ചാണ് ലുക്ക് ഇന്ന് പുറത്ത് വിട്ടത് ”ചത്ത പച്ചയിൽ വെടിക്കെട്ട് ലുക്കുമായി അർജുൻ അശോകൻ....
പടം കിടുക്കും എന്ന കാര്യം ഉറപ്പായി.....
#ChathaPacha #ThePlotPictures #ReelWorldEntertainment #Overseas #MalayalamCinema #WWE #ArjunAshokan #RoshanMathew #VishakNair #IshanShoukath
@reelworldentertainment @chathapachathefilm @arjun_ashokan @roshan.matthew @nair.vishak @ishanshoukath @adhvaithnayar @mistershihan @rameshatransworld @shoukathslens @shankarehsaanloy @shankar.mahadevan @ehsaan @editorpraveenprabhakar @vinayaksasikumar @kalaikingson @obscura_entertainment
#MalayalamCinema #ChathaPacha #RingOfRowdies #WWE #arjunashokan #vishaknair #RoshanMathew #anendchandran #ActionEntertainer #Obscuraentertainments

No comments: