"നിഴൽ വഴികൾ" എന്ന ആൽബം റിലീസ് ചെയ്തു.


 



https://youtu.be/8ao80FjRG0E


റയാൻ എൻ്റർടൈൻമെൻ്റ്സ് & ഫ്ലാഷ് മീഡിയായുടേയും ബാനറിൽ *ഓപ്സൻ കാഞ്ഞിരപ്പള്ളി* നിർമ്മിച്ച് *തോമസ് ഓപ്സൻ* എഴുതി *ദീപക് ജെ ആർ* സംഗീതം നൽകി പാടിയ "നിഴൽ വഴികൾ" എന്ന ആൽബം റിലീസ് ചെയ്തു. 


പ്രതാപ് മോഹനും.അശ്വതി പ്രതാപും പ്രധാന കഥപാത്രങ്ങളായ ഈ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്  ജീവൻ പത്മനാഭനാണ്.ലിജോ ഫ്രാൻസിസ് സംവിധാനം ചെയ്തിരിക്കുന്ന ഈ മൂസിക്കൽ ആൽബം

പഴയ കാല *ഈസ്റ്റ് കോസ്റ്റ്* ൻ്റെ ഗാനങ്ങളെ ഓർമ്മിപ്പിക്കുന്നു.


https://youtu.be/8ao80FjRG0E


https://youtu.be/8ao80FjRG0E

സ്നേഹത്തോടെ

 *ലിജോ ഫ്രാൻസീസ്*

& നിഴൽ വഴികൾ ടീം


 *ഞങ്ങൾ മുൻപ് ചെയ്ത പാട്ടുകളുടെ* ലിങ്കുകൾ.


1. *അമ്മതൻ കണ്മണി* 

https://youtu.be/07kfEMlbfS8?si=7gNteQX1Jp9Iz9w-


2. *പൂമിഴിയാളെ* 

https://youtu.be/MskwchTBcmE?si=I8g4YD9GeFYKrTat


3. *മറക്കാതെ* 

https://youtu.be/pDzcnhQ3Ip0?si=RjvYdmpJX8Xkzb-k

No comments:

Powered by Blogger.