പ്രമുഖ നാടക സീരിയൽ താരം കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു.




 ആദരാഞ്ജലികൾ..


പ്രമുഖ നാടക സീരിയൽ താരം കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു.


അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ അരങ്ങത്ത് നിറഞ്ഞു നിന്ന അഭിനേതാവ് വിടവാങ്ങി. കെ പി എ സി, സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥാ ആർട്ട്സ് ക്ലബ്ബ്‌ തുടങ്ങിയ പ്രശസ്ത നാടക സമിതികൾ ഉൾപ്പെടെ പല സമിതികളിൽ,വിവിധ തലമുറകളിൽപ്പെട്ട വിഖ്യാത നാടക പ്രതിഭകളായ തോപ്പിൽ ഭാസി, പി ജെ ആന്റണി, എസ് എൽ പുരം സദാനന്ദൻ,കെ ടി മുഹമ്മദ്‌, ഓ മാധവൻ, തിലകൻ, കെ എം ധർമ്മൻ, നെൽസൻ ഫെർണാണ്ടസ്, എൻ ബി ത്രിവിക്രമൻ പിള്ള, പ്രമോദ് പയ്യന്നൂർ, രാജീവൻ മമ്മിളി, മനോജ്‌ നാരായണൻ തുടങ്ങിയവരുടെയെല്ലാം സംവിധാനത്തിൻ കീഴിൽ അഭിനയിച്ചിട്ടുള്ള ഏക നടനായിരുന്നു. 

No comments:

Powered by Blogger.