പ്രശസ്ത നടി കാവ്യമാധവൻ്റെ പിതാവ് പി.മാധവൻ ( 75 ) അന്തരിച്ചു.



പ്രശസ്ത നടി കാവ്യമാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. 

സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.


No comments:

Powered by Blogger.