"ലോട്ടറി ടിക്കറ്റ് " ഹ്രസ്വചിത്രം പുറത്തിറങ്ങി .




"ലോട്ടറി ടിക്കറ്റ് " ഹ്രസ്വചിത്രം പുറത്തിറങ്ങി .




അഭിലാഷ് ആട്ടായം,സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിൻ തൊട്ടുങ്ങൽ സംവിധാനം ചെയ്ത "ലോട്ടറി ടിക്കറ്റ് "എന്ന ഹ്രസ്വ ചിത്രം റിലീസായി.


https://youtu.be/lERaUtuPsR8?si=G-pPck1Cft4D96Sc


ഗുഡ് ലക്ക് വിഷന്റെ ബാനറിൽകൊച്ചുഉണ്ണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അലിൻ ജോസ് പേരെര, 'മാഹിൻ മൂവാറ്റുപുഴ,അഭിരാജ്,അശോകൻ മൂവാറ്റുപുഴ,അഭിരാഗ്,മായ ഇടുക്കി തുടങ്ങിയവരുംഅഭിനയിക്കുന്നു. കഥ-അഭിലാഷ് ആട്ടായം,സ്റ്റുഡിയോ-ആദിത്യ പായിപ്ര.


No comments:

Powered by Blogger.